LDF മാണിയൂർ ലോക്കൽ കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ നടത്തി

 


ചെറുവത്തലമൊട്ട:- മണിപ്പുരിൽ സമാധാന അന്തരീക്ഷം സൃഷ്ടിക്കണമെന്ന ആവശ്യം ഉന്നയിച്ച് എൽ ഡി എഫ് നേതൃത്വത്തിൽ ചെറുവത്തല മൊട്ടയിൽ നടന്ന പ്രതിഷേധ കൂട്ടായ്മ കെ വി സുമേഷ് എം എൽ എ ഉദ്ഘാടനം ചെയ്‌തു. കെ കുഞ്ഞിരാമൻ അധ്യക്ഷനായി. പി പുരുഷോത്തമൻ, സി പി നാസർ, എം വി സുശീല എന്നിവർ പ്രസംഗിച്ചു. പി ദിവാകരൻ സ്വാഗതം പറഞ്ഞു.

Previous Post Next Post