മയ്യിൽ :- യംഗ് ചാലഞ്ചേഴ്സ് മയ്യിൽ സംഘടിപ്പിച്ച മൺസൂൺ പ്രീമിയർ ലീഗ് ഫൈനൽ മത്സരത്തിൽ മംഗലശ്ശേരി ബിൽഡേഴ്സ് ആൻഡ് ഇന്റീരിയഴ്സിനെ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ പരാജയപ്പെടുത്തി ACE ബിൽഡേഴ്സ് മയ്യിൽ ചാമ്പ്യന്മാരായി. വിജയികൾക്കുള്ള സമ്മാനദാനം കേരള സന്തോഷ് ട്രോഫി നായകൻ മിഥുൻ കണ്ണൂർ നിർവ്വഹിച്ചു.