ആർഷ സംസ്കാരഭാരതി കണ്ണൂർ ഘടകവും, വാര്യർ സമാജം മാങ്ങാട് യൂണിറ്റും സംയുക്തമായി രാമായണ മനന സത്രം നടത്തി

 


ചേലേരി : ആർഷ സംസ്കാരഭാരതി കണ്ണൂർ ഘടകവും, വാര്യർ സമാജം മാങ്ങാട് യൂണിറ്റും സംയുക്തമായി രാമായണ മനന സത്രം നടത്തി. ചേലേരി ഈശാനമംഗലത്തു നടന്ന യജ്ഞം ആർഷസംസ്കാര ഭാരതി അദ്ധ്യക്ഷൻ കെ.എൻ. രാധാകൃഷ്ണൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു. വാര്യർ സമാജം സംസ്ഥാന സിക്രട്ടറി വി.വി.മുരളീധര വാര്യർ പ്രഭാഷണം നടത്തി. കെ.വി.ചന്ദ്രിക, ടി. ഇന്ദിരാമണി, സി.വി.വിജയരാഘവൻ, കെ.എം. ശങ്കരൻ ,എം.

കൃഷ്ണവാര്യർ ആശംസ അർപ്പിച്ചു.

Previous Post Next Post