സ്വാതന്ത്ര്യദിനത്തിൽ കൊളച്ചേരി ഗ്രാമപഞ്ചായത്തിൽ വീരോം കാ വന്ദൻ സംഘടിപ്പിച്ചു


കൊളച്ചേരി :- സ്വാതന്ത്ര്യ ദിനത്തിൽ കൊളച്ചേരി ഗ്രാമപഞ്ചായത്തിൽ വീരോം കാ വന്ദൻ പരിപാടി സംഘടിപ്പിച്ചു. ചടങ്ങിൽ CRPF ജവാന്മാർ, വീര്യമൃത്യു വരിച്ച CRPF ജവാന്മാരുടെ ബന്ധുക്കളെയും ആദരിക്കലും ഉദ്‌ഘാടനവും കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി അബ്ദുൾ മജീദ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് എം.സജ്മ അധ്യക്ഷത വഹിച്ചു. മനോജ്‌ കെ.പി സ്വാഗതം പറഞ്ഞു.















Previous Post Next Post