കമ്പിൽ:-മാണുക്കര പരക്കാട്ടും പത്ത് വേലായുധൻ (68) നിര്യാതനായി.
പരേതരായ എം.പി. രാമന്റെയും മാധവിയുടെയും മകനാണ്.
ഭാര്യ : പ്രഭ.
മക്കൾ : വിബേഷ് (ഖത്തർ), വിജേഷ് (അബൂദാബി), ദീപ.
സഹോദരങ്ങൾ : ഗംഗാധരൻ, ഉണ്ണികൃഷ്ണൻ, പരേതരായ കരുണാകരൻ, പത്മനാഭൻ, ജാനകി, മീനാക്ഷി, പത്മിനി.
സംസ്കാരം ഇന്ന് ശനിയാഴ്ച രാവിലെ 11 മണിക്ക് കൊളച്ചേരി പഞ്ചായത്ത് പൊതുശ്മശാനത്തിൽ നടക്കും.