പുരോഗമന കലാ സാഹിത്യ സംഘം ബൽറാം മട്ടന്നൂരിന് ചികിത്സാ സഹായം നൽകി


മയ്യിൽ :- ദേശീയ അവാർഡ് നേടിയ " കളിയാട്ടം " സിനിമയുടെ തിരക്കഥാകൃത്ത് ബൽറാം മട്ടന്നൂരിന് പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ സമ്മേളനത്തിൽ നിന്ന് സമാഹരിച്ച ചികിത്സാ സഹായം നൽകി. സംസ്ഥാന കമ്മിറ്റി അംഗവും ഫോക്‌ലോർ അക്കാദമി സെക്രട്ടറിയുമായ എ.വി അജയകുമാർ ചികിത്സാ സഹായം കൈമാറി. ജില്ലാ വൈസ് പ്രസിഡന്റ് ശ്രീധരൻ സംഘമിത്ര , ജില്ലാ ട്രഷറർ വിജയൻ മാച്ചേരി , കെ.വി ശ്രീധരൻ എന്നിവർ പങ്കെടുത്തു.

Previous Post Next Post