മയ്യിൽ :- വേളം പൊതുജന വായനശാല നവതി ആഘോഷത്തിന്റെ ലോഗോ പ്രകാശനം മലബാർ ടൂറിസം ഡവലപ്പ്മെന്റ് കോർപ്പറേഷൻ ചെയർമാൻ പി. വി ഗോപിനാഥ് നിർവഹിച്ചു. ചടങ്ങിൽ സംഘാടകസമിതി ചെയർമാൻ സി.സി നാരായണൻ അധ്യക്ഷത വഹിച്ചു. സംഘാടകസമിതി ജനറൽ കൺവീനർ കെ.പി രാധാകൃഷ്ണൻ സ്വാഗതവും വൈസ് ചെയർമാൻ യു. ജനാർദ്ദനൻ നന്ദിയും പറഞ്ഞു.