വിവാഹ ദിനത്തിൽ ലക്ഷ്യ പാലിയേറ്റീവ് കെയർവിങ്ങിനു സംഭാവന നൽകി
Kolachery Varthakal-
കരിങ്കൽക്കുഴി :- കരിങ്കൽക്കുഴിയിലെ കെ.വി ശിവദാസന്റേയും ബിന്ദുവിന്റെയും മകൻ ശോഭിതിന്റെ വിവാഹ റിസപ്ഷനിൽ ലക്ഷ്യ പാലിയേറ്റീവ് കെയർവിങ്ങിനു സംഭാവന നൽകി. ലക്ഷ്യ പാലിയേറ്റീവ് കെയർ വിങ്ങ്ചെയർമാൻ ഭാസ്കരൻ പി.നണിയൂർ സംഭാവന ഏറ്റുവാങ്ങി.