വിവാഹ ദിനത്തിൽ IRPC ക്ക് ധനസഹായം നൽകി


കരിങ്കൽക്കുഴി :- കരിങ്കൽക്കുഴിയിലെ കെ.വി ശിവദാസൻ -ബിന്ദു ദമ്പതികളുടെ മകൻ ശോഭിത്തിന്റെയും അമ്മുവിന്റെയും വിവാഹത്തോടനുബന്ധിച്ച് സാന്ത്വന പ്രവർത്തനങ്ങൾക്കായി IRPC ക്ക് ധനസഹായം നൽകി. വിവാഹ സൽക്കാര വേദിയിൽ വെച്ച് പി.പി കുഞ്ഞിരാമൻ സംഭാവന ഏറ്റു വാങ്ങി.

 IRPC ലോക്കൽ ഗ്രൂപ്പ് ചെയർമാൻ സി. സത്യൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ.രാമകൃഷ്ണൻ മാസ്റ്റർ, സി.പദ്മനാഭൻ, നണിയൂർ സെൻട്രൽ ബ്രാഞ്ച് സിക്രട്ടറി പി.പി അഖിലേഷ്, കെ.വി നാരായണൻകുട്ടി, വി.രമേശൻ എന്നിവർ പങ്കെടുത്തു.

Previous Post Next Post