Home വള്ളിയോട്ട് സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തിൽ മയ്യിൽ വില്ലേജ് ഓഫീസ് റോഡ് ശുചീകരിച്ചു Kolachery Varthakal -August 27, 2023 മയ്യിൽ :- വള്ളിയോട്ട് സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തിൽ മയ്യിൽ വില്ലേജ് ഓഫീസ് റോഡ് പ്രദേശം കാട് വയക്കി ശുചീകരിച്ചു.കെ.പി നാരായണൻ, വി.വി അശോകൻ, ഇ.പി രാജൻ, കെ.കെ സുഭാഷ്, ടി. പ്രഭാകരൻ തുടങ്ങിയവർ നേതൃത്വം നൽകി.