പള്ളിക്കുന്ന് : പള്ളിക്കുന്നിലെ "ശിവധന്യ'ത്തിൽ ലിജിന ദിലീപ് (38) നിര്യാതയായി. മുല്ലക്കൊടി കുറ്റിച്ചിറയിലെ കുഞ്ഞിരാമന്റെയും സാവിത്രിയുടെയും മകളാണ്.
ഭർത്താവ് : ദിലീപ്.
മകൻ : നിവേദ്.
സഹോദരങ്ങൾ : ഷിജു, ഷൈജു, ലിജു.
സംസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് പയ്യാമ്പലത്ത് നടക്കും.