അനുസ്മരണം നടത്തി

 



മയ്യിൽ:-ദീർഘകാലം വേളം പൊതുജന വായനശാലയുടെ പ്രസിഡന്റും, മികച്ച സഹകാരിയും സംഘാടകനും, സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിൽ നിറ സാന്നിധ്യവുമായിരുന്ന        യു.പദ്മനാഭനെ അനുസ്മരിച്ചു. 

അദ്ദേഹത്തിന്റെ ചരമ ദിനമായ ആഗസ്ത് 19നു വേളം പൊതുജന വായനശാലയിൽ,കെ. എസ്. ടി. എ. മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ. സി. സി. വിനോദ് കുമാർ അനുസ്മരണ പ്രഭാഷണം നടത്തി.ചടങ്ങിൽ ശ്രീ വി. വി. വിജയൻ ശ്രീമതിയു.ആശഎന്നിവർ സംസാരിച്ചു താലൂക്ക് ലൈബ്രറി കൌൺസിൽ അംഗം യു. ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു. വായനശാല സെക്രട്ടറി. കെ.പി. രാധാകൃഷ്ണൻ സ്വാഗതവും,ജോയിന്റ് സെക്രട്ടറി ' യു. ശ്രീകാന്തൻ നന്ദിയും പറഞ്ഞു.

Previous Post Next Post