മുല്ലക്കൊടി കുറ്റിച്ചിറയിലെ എം.വി പാർവ്വതി നിര്യാതയായി

 


മുല്ലക്കൊടി:-കുറ്റിച്ചിറയിലെ എം.വി പാർവ്വതി (95) നിര്യാതയായി

ഭർത്തവ്: പരേതനായ കണ്ണൻ നമ്പ്യാർ 

മക്കൾ - എം.വി.ദാമോദരൻ ( പട്ടാനൂർ ), കരുണാകരൻ ( പാറക്കടവ്) , കാർത്ത്യായനി ( മുല്ലക്കൊടി), ശാന്ത ( പാറക്കടവ് ), ബാലകൃഷ്ണൻ ( കരിങ്കൽ കുഴി ), പരേതനായ കുഞ്ഞിക്കണ്ണൻ

മരുമക്കൾ - രാധ ( പട്ടാനൂർ ), ദേവകി ( പാറക്കാവ് ) , ശ്രീധരൻ ( പട്ടാനൂർ ), ബാലകൃഷ്ണൻ ( പാറക്കടവ്), ശോഭന ( മുല്ലക്കൊടി ), പരേതയായ ജയശ്രീ

സംസ്ക്കാരം കുറ്റിച്ചിറയിൽ ഉച്ചയ്ക്ക് 1 മണിക്ക് നടക്കും.

Previous Post Next Post