പന്ത്രണ്ടാം ചരമ ദിനത്തിൽ സേവാ നിധി നൽകി

 


ചേലേരി:- ഈശാന മംഗലം മാടപ്രവന്‍ ഗോവിന്ദമാരാറുടെ പന്ത്രണ്ടാം ചരമദിനത്തിൽ മക്കൾ സേവാഭാരതിക്കും സ്വാസ്ഥ്യ സൗജന്യ തെറാപ്പി സെന്റർ കണ്ണൂരിനും സേവാനിധി സമർപ്പിച്ചു.

 ജില്ലാ സമ്പർക്ക പ്രമുഖ് ശ്രീ എം.നാരായണൻ, സേവാഭാരതി കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട്.പ്രശാന്തൻ, സക്ഷമ ജില്ലാ വർക്കിംഗ് പ്രസിഡണ്ട് . രാമ പ്രകാശ്, സ്വാസ്ഥ്യ കേന്ദ്രം വൈസ് പ്രസിഡണ്ട് .  രാജീവൻ മാസ്റ്റർ, ജോയിന്റ്  സെക്രട്ടറി ശ്രീ. സജീവൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Previous Post Next Post