വള്ളുവൻ കടവ് ശ്രീ മുത്തപ്പൻ ക്ഷേത്രത്തിൽ രാമായണമനന സത്രം ഇന്ന്
Kolachery Varthakal-
വള്ളുവൻകടവ്:- വള്ളുവൻ കടവ് ശ്രീ മുത്തപ്പൻ ക്ഷേത്രത്തിൽ രാമായണമനന സത്രം ഇന്ന്. രാവിലെ 9.30 മുതൽ ഉണ്ണികൃഷ്ണ വാര്യർ പട്ടാന്നുരും 11.30 മുതൽ കെ.എൻ. രാധാകൃഷ്ണൻ മാസ്റ്ററും രാമായണത്തെ അധികരിച്ച് പ്രഭാഷണം നടത്തുന്നു. ഉച്ചക്ക് അന്ന പ്രസാദവും ഉണ്ടായിരിക്കും.