തായംപൊയിൽ സഫ്ദർ ഹാശ്മി ഗ്രന്ഥാലയത്തിൽ ഉത്രാടദിനത്തിൽ അമ്പലപ്പുഴ പാൽപ്പായസമേള


മയ്യിൽ : തായംപൊയിൽ സഫ്ദർ ഹാശ്മി ഗ്രന്ഥാലയം ഓണാഘോഷങ്ങളുടെ ഭാഗമായി അമ്പലപ്പുഴ പാൽപ്പായസമേള സംഘടിപ്പിക്കുന്നു. ആഗസ്ത് 28 ന് ഉത്രാട ദിനത്തിലാണ് മേള. ഒരു ലിറ്റർ 300 രൂപ നിരക്കിലാണ് വിതരണം ചെയ്യുക. ആവശ്യക്കാർക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്യാം.

രജിസ്റ്റർ ചെയ്യേണ്ട നമ്പർ : 9847220900, 9400477955 

Previous Post Next Post