കണ്ടമ്പേത്ത് മൊയ്തീൻ നിര്യാതനായി

 



വളപട്ടണം:- വളപട്ടണം ക്കടവ് റോഡ് അൻസാർ പള്ളിക്ക് സമീപം താമസിക്കുന്ന വലിയകണ്ടത്തിൽ കണ്ടമ്പേത്ത് മൊയ്തീൻ (82) നിര്യാതനായി

ഭാര്യ: വി കെ റുഖിയ

മക്കൾ: ഹാശിം,ഫരീദ, ഖദീജ, ഫൗസിയ,

മരുമക്കൾ: സത്താർ  കെ, അഫ്സൽ, അയൂബ്, ഷെരീഫ തളിപ്പറമ്പ്

ഖബറടക്കം വളപട്ടണം മന്ന ഖബർസ്ഥാനിൽ നടക്കും

Previous Post Next Post