നാറാത്ത് പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ & സയ്യിദ് ഉമർ ബാഫഖി തങ്ങൾ അനുസ്മരണം നാളെ


കണ്ണാടിപ്പറമ്പ് : നാറാത്ത് പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ & സയ്യിദ് ഉമർ ബാഫഖി തങ്ങൾ അനുസ്മരണവും പ്രാർത്ഥനാ സംഗമവും നാളെ ആഗസ്ത് 6 ഞായറാഴ്ച വൈകുന്നേരം 4.30 ന് നിടുവാട്ട് ലീഗ് ഓഫീസിൽ വെച്ച് നടക്കും.

അനുസ്മരണ പ്രഭാഷണം മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുൾ റഹ്മാൻ കല്ലായി നടത്തും. ജില്ലാ, മണ്ഡലം നേതാക്കൾ പങ്കെടുക്കും.


Previous Post Next Post