തരിയേരിയിലെ ഇ.രാജൻ നിര്യാതനായി



മാണിയൂര്‍: -ആദ്യകാല കമ്മ്യൂണിസ്റ്റ് കർഷകസംഘം പ്രവര്‍ത്തകനും റിട്ടയേര്‍ഡ് തലശ്ശേരി താലൂക്ക് റവന്യൂ ഡിപ്പാര്‍ട്ട്മെന്റ് ജീവനക്കാരനുമായിരുന്ന തരിയേരിയിലെ ഇ രാജൻ (86) നിര്യാതനായി. 

ഭാര്യമാര്‍: നാണികുട്ടി.പി.സി, സരോജിനി.

മക്കള്‍: സജീവൻ ചിറക്കൽ, ശ്രീവല്ലി മാട്ടൂൽ, ബിന്ദു അഴീക്കൽ, രാജേഷ് പിസി (കുടുംബശ്രീ ജില്ലാ മിഷൻ,

സിപിഐഎം മാണിയൂർ ലോക്കല്‍ കമ്മിറ്റിയംഗം, ഡി.വൈ.എഫ്.ഐ മയ്യിൽ ബ്ലോക്ക് എക്സിക്യൂട്ടിവ് കമ്മിററി അംഗം),

രമ്യ പി സി

മരുമക്കൾ: സുനിത, രാജീവൻ, അനിൽ.

 സംസ്കാരം11 മണിക്ക് കുറ്റ്യാട്ടൂര്‍ ശാന്തിവനത്തിൽ നടക്കും.

Previous Post Next Post