Home പുല്ലുപ്പി പാറപ്പുറത്തെ സക്കരിയ്യ നിര്യാതനായി Kolachery Varthakal -August 04, 2023 കണ്ണാടിപ്പറമ്പ്:- പുല്ലുപ്പിയിലെ പാറപ്പുറത്തെ സക്കരിയ്യ നിര്യാതനായിഭാര്യ: ഹാജറ,മക്കൾ : ആയിഷ, ഇസ്മായിൽ, ഫർഹാൻ, ഖദീജ,സഹോദരങ്ങൾ: സലാം, ജമീല, സമീറ, നസീയത്ത്,ഖബറടക്കം നിടുവാട്ട് മന്ന ഖബർ സ്ഥാനിൽ നടക്കും.