യോഗ ക്ലാസും പ്രദർശനവും നാളെ പെരുമാച്ചേരിയിൽ


പെരുമാച്ചേരി :- യോഗ ക്ലാസും പ്രദർശനവും നാളെ ആഗസ്ത് 15 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് പെരുമാച്ചേരി അംഗൻവാടിയിൽ വെച്ച് നടക്കും. കെ. പി സജീവ് ക്ലാസ് നയിക്കും.

Previous Post Next Post