കൊളച്ചേരി :- IRPC മയ്യിൽ സോണൽ വളണ്ടിയർ സംഗമം നാളെ ആഗസ്ത് 15 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കൊളച്ചേരിമുക്ക് ബാങ്ക് ഹാളിൽ വെച്ച് നടക്കും. ഗവേണിംഗ് ബോർഡ് അംഗം കെ. സി ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മയ്യിൽ സോണൽ ചെയർമാൻ ശ്രീധരൻ സംഘമിത്ര അധ്യക്ഷത വഹിക്കും . സാജിർ, വാസുദേവൻ പട്ടുവം എന്നിവർ ക്ലാസ് നയിക്കും.