Home IRPC ക്ക് ധനസഹായം നൽകി Kolachery Varthakal -August 03, 2023 കൊളച്ചേരി :- ഊട്ടുപുറം അയ്യപ്പൻചാലിലെ ആരംഭൻ കാഞ്ഞിരന്റെ സ്മരണയ്ക്ക് കുടുംബാംഗങ്ങൾ IRPC ക്ക് ധനസഹായം നൽകി. ലോക്കൽ ഗ്രൂപ്പ് ചെയർമാൻ സി.സത്യൻ, LC അംഗം കെ. രാമകൃഷ്ണൻ മാസ്റ്റർ, പാടിയിൽ ബ്രാഞ്ച് സെക്രട്ടറി കെ.വിനോദ്, സി.കൃഷ്ണൻ എന്നിവർ പങ്കെടുത്തു.