ചേലേരി :- നൂഞ്ഞേരി എൽ.പി സ്കൂൾ മാനേജർ എ. വി കല്യാണി അമ്മ നിര്യാതയായി.
ഭർത്താവ് : പരേതനായ എം.ഗോവിന്ദൻ നമ്പ്യാർ.
മക്കൾ : പരേതനായ ദാമോദരൻ നമ്പ്യാർ, ജനാർദ്ദനൻ നമ്പ്യാർ ( മലേഷ്യ), ഭാർഗവി (കുറ്റ്യാട്ടൂർ), വസന്ത (നാറാത്ത്), ഗൗരി ചേലേരി,ശാരദ ഏച്ചൂർ, സുഗുണ (ഇളയാവൂർ), സുശീല (മുണ്ടേരി), ശശിധരൻ (മലേഷ്യ), വിശാലാക്ഷി (കണ്ണപുരം), മല്ലിക (നൂഞ്ഞേരി എൽ.പി സ്കൂൾ അധ്യാപിക).
മരുമക്കൾ : രാജലക്ഷ്മി (കണ്ടക്കൈ) , ചന്ദ്രമതി (മലേഷ്യ), നാരായണൻ നമ്പ്യാർ (കുറ്റ്യാട്ടൂർ), പരേതനായ ദാമോദരൻ നമ്പ്യാർ (നാറാത്ത്), സി.കെ ജനാർദ്ദനൻ നമ്പ്യാർ (നൂഞ്ഞേരി എൽ.പി സ്കൂൾ അധ്യാപകൻ), പി.സി ഗംഗാധരൻ നമ്പ്യാർ (ഏച്ചൂർ), അരവിന്ദാക്ഷൻ (മുണ്ടേരി), സജീവൻ (ബാബു എളയാവൂർ), രവീന്ദ്രൻ (കണ്ണപുരം), സുരേഷ് (കണ്ണപുരം), ഗീത (കണ്ണപുരം).
സംസ്കാരം നാളെ ആഗസ്റ്റ് 4 ന് രാവിലെ 10 മണിക്ക് കണ്ണാടിപ്പറമ്പ് സമുദായ ശ്മശാനത്തിൽ നടക്കും.