പാട്ടയം : പാട്ടയം എ.എൽ.പി സ്കൂൾ സമീപത്തെ കുറിയ പ്രകാശന്റെ ചരമ വാർഷികദിനത്തിൽ ഐ ആർപിസി നടത്തുന്ന സാന്ത്വന പരിചരണ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകി. CPIM കൊളച്ചേരി ലോക്കൽ കമ്മിറ്റി അംഗം കെ.രാമകൃഷ്ണൻ മാസ്റ്റർ ധനസഹായം സ്വീകരിച്ചു.
IRPC ലോക്കൽ ചെയർമാൻ സി.സത്യൻ , കൺവീനർ കുഞ്ഞിരാമൻ പി.പി, ബ്രാഞ്ച് സെക്രട്ടറി പി.പി രാഗേഷ് , കെ.സുരേശൻ, പി.പി നാരായണൻ കുടുംബാഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.