ചട്ടുകപ്പാറ :- SCFWA വേശാല വില്ലേജ് സമ്മേളനം CITU ഏരിയ പ്രസിഡണ്ട് കെ.നാണു ഉദ്ഘാടനം ചെയ്തു. കെ.കെ ഗോപാലൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. SCFWA മയ്യിൽ മേഖലാ സെക്രട്ടറി രവി നമ്പ്രം സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. കെ.ഗോവിന്ദൻ ,എ.പി.രവീന്ദ്രൻ, കെ.രാമചന്ദ്രൻ ,പി.സുഗുണൻ, കെ.രാജൻ, എൻ.വി.ചന്ദ്രിക എന്നിവർ സംസാരിച്ചു. വില്ലേജ് സെക്രട്ടറി കെ.പി.ചന്ദ്രൻ സ്വാഗതം പറഞ്ഞു.
ഭാരവാഹികൾ
സെക്രട്ടറി - കെ.പി .ചന്ദ്രൻ
ജോ: സെക്രട്ടറി - കെ.കെ.ഗോപാലൻ മാസ്റ്റർ, പി.സുഗുണൻ
പ്രസിഡണ്ട് -കെ.രാജൻ
വൈസ് പ്രസിഡണ്ട് -എൻ.വി.ചന്ദ്രിക, എ.പി.രവീന്ദ്രൻ
ട്രഷറർ -കെ.ഗോവിന്ദൻ