Home പള്ളിപ്പറമ്പ് ജിംഖാന ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജില്ലാതല ദഫ് മത്സരം ഒക്ടോബർ 20 ന് Kolachery Varthakal -September 20, 2023 പള്ളിപ്പറമ്പ് : പള്ളിപ്പറമ്പ് ജിംഖാന ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജില്ലാതല ദഫ് മത്സരം ഒക്ടോബർ 20 വെള്ളിയാഴ്ച നടക്കും.രെജിസ്‌ട്രേഷന് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.9633551497, 9895811607