കൊളച്ചേരി ശ്രീ ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രം പുന:പ്രതിഷ്ഠാകർമ്മം ഒക്ടോബർ 20 ന്


കൊളച്ചേരി :- പുതുക്കി പണിത കൊളച്ചേരി ശ്രീ ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രത്തിന്റെ പുന:പ്രതിഷ്ഠാ കർമ്മം ഒക്ടോബർ 20 (തുലാം 3) വെള്ളിയാഴ്ച രാവിലെ 10.30 നും 11.40 നും മദ്ധ്യേയുള്ള ശുഭമുഹൂർത്തത്തിൽ നടക്കും.

Previous Post Next Post