Home IRPC ക്ക് ധനസഹായം നൽകി Kolachery Varthakal -September 27, 2023 മയ്യിൽ :- കണ്ടക്കൈയിലെ എ.പി ദേവകിയുടെ രണ്ടാം ചരമവാർഷികത്തിന്റെ ഭാഗമായി IRPC-ക്ക് ധനസഹായം നൽകി. മകൻ എ.പി മോഹനൻ CPIM മയ്യിൽ എരിയാ സെക്രട്ടറി എൻ.അനിൽ കുമാറിന് ധനസഹായം കൈമാറി.