കണ്ണൂർ എടക്കാട് സ്ത്രീയെ വീട്ടിൽ കയറി വെട്ടി പരിക്കേൽപ്പിച്ചുഎടക്കാട് ഒ കെ യു പി സ്കൂളിന് സമീപത്തെ സാബിറ (45) ക്കാണ് വെട്ടേറ്റത് പരുക്കേറ്റ സാബിറയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുകുത്തുപറമ്പ് സ്വദേശി ഫയറുസാണ് ആക്രമണം നടത്തിയതെന്ന് പോലീസ്പ്രതി ഒളിവിൽഇന്ന് പുലർച്ചെയായിരുന്നു ആക്രമണം