മയ്യിൽ:-കണ്ടക്കൈ ചാലവയലിലെ പി.കെ.ഉണ്ണികൃഷ്ണൻ (40) നിര്യാതനായി.
പരേതരായ ഇ കെ വി കൃഷ്ണൻ നമ്പ്യാർ-പി കെ ദേവിയമ്മ ദമ്പതികളുടെ മകനാണ്.
സഹോദരങ്ങൾ: ഭാസ്കരൻ, ദക്ഷായണി, ചന്ദ്രശേഖരൻ, ദാമോദരൻ, ജയരാജൻ, സിനി, സീന.
സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ നടക്കും.