പാടിക്കുന്ന് :- പാടിക്കുന്ന് നവനീതത്തിലെ സിൻഡിക്കേറ്റ് ബാങ്ക് റിട്ട. ചീഫ് മാനേജർ ടി.എം നാരായണന്റെ അമ്മ ടി.എം സാവിത്രിയുടേയും റിട്ട. ടീച്ചർ പി.എം വത്സല ടീച്ചറുടെ അച്ഛൻ പി.എം പരമേശ്വരന്റെയും സ്മരണാർത്ഥം ലക്ഷ്യ പാലിയേറ്റീവ് കെയർവിങ്ങിന് ധനസഹായം നൽകി.
ലക്ഷ്യ പ്രസിഡണ്ട് രനിൽ രഘുനാഥ് സംഭാവന ഏറ്റുവാങ്ങി.ലക്ഷ്യ എക്സിക്യൂട്ടീവ് അംഗം അരുൺകുമാർ പി.എം ചടങ്ങിൽ പങ്കെടുത്തു.