യോഗത്തിൽ AEO ജാൻസി ജോൺ, പ്രിൻസിപ്പാൾ പികെ രൂപേഷ്, സംഘാടകസമിതി സബ് കമ്മിറ്റി ചെയർമാൻമാർ, കൺവീനർമാർ, ജോയിന്റ് കൺവീനർമാർ, ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. പരിപാടി വൻ വിജയമാക്കാനുള്ള ഒരുക്കങ്ങൾ യോഗം ചർച്ച ചെയ്തു. വിവിധ സബ് കമ്മിറ്റികളുടെ അവലോകന യോഗവും ഇതിനോട് അനുബന്ധിച്ച് നടത്തി.