മുണ്ടേരി :- കണ്ണൂർ യൂണിവേഴ്സിറ്റി ഗ്രൗണ്ടിൽ വെച്ച് നടന്ന രണ്ടാമത് സംസ്ഥാന മൺസൂൺ മാസ്റ്റേഴ്സ് ഓപ്പൺ അത്‌ലറ്റിക് മീറ്റിൽ 800 മീറ്റർ, 1500 മീറ്റർ , 5000 മീറ്റർ ഓട്ടമത്സരത്തിൽ ഒ.സുനീഷ് രണ്ടാം സ്ഥാനം നേടി ട്രിപ്പിൾ വെള്ളിമെഡൽ കരസ്ഥമാക്കി.
മുണ്ടേരി കോയ്യോട്ടുപാലം സ്വദേശിയാണ് ഒ.സുനീഷ്