മയ്യിൽ :- സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ മയ്യിൽ മേഖല സമ്മേളനം നാളെ സെപ്റ്റംബർ 12 ചൊവ്വാഴ്ച രാവിലെ 9.30 ന് മയ്യിൽ കാർത്തിക ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. SCFWA മയ്യിൽ മേഖല പ്രസിഡന്റ് പി.വി വത്സൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ഹാൻവീവ് ചെയർമാൻ ടി.കെ ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും.