ചട്ടുകപ്പാറ :- ഇ.എം.എസ് വായനശാല ആൻ്റ് ഗ്രന്ഥാലയം ചട്ടുകപ്പാറ വനിതാവേദിയുടെ ആഭിമുഖ്യത്തിൽ സാരീ പ്രിൻ്റിംങ്ങ് പരിശീലനം നൽകി. കേരള സർക്കാറിൻ്റെ ശ്രേഷ്ഠ വനിതാ പുരസ്കാരം ലഭിച്ച ശ്രീദേവി ഉത്രാടം പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പി.പി പ്രസീത അദ്ധ്യക്ഷത വഹിച്ചു.
രസിത, എൻ.കെ ശ്രീലിഷ എന്നിവർ സംസാരിച്ചു. സെക്രട്ടറി ശ്യാമിലി സ്വാഗതം പറഞ്ഞു.