കുറ്റ്യാട്ടൂർ :- എട്ടേയാർ മുതൽ കമ്പനി പെട്രോൾ പമ്പ് വരെ അതിശക്തമായ മഴ വെള്ളത്തിൽ തകർന്ന റോഡിന്റെ ഇരുഭാഗവും കല്ലും മണ്ണും ഇട്ട് യാത്ര യോഗ്യമാക്കി.
മെമ്പർ യൂസഫ് പാലക്കലിന്റെ നേതൃത്വത്തിൽ നാട്ടുകാരായ സന്നദ്ധ പ്രവർത്തകർ സി.സി അശോകൻ, കേണൽ കേശവൻ നമ്പൂതിരി, ഋഷി നമ്പൂതിരി, എം.എം ഗിരീഷ് , കുഞ്ഞിരാമൻ നമ്പ്യാർ നമ്പ്രം, ശ്രീധരൻ ഇരുവാപ്പുഴ നമ്പ്രം, പി.എം സുരേഷ് കമ്പനിപീടിക എന്നിവരും പങ്കെടുത്തു