വളവിൽ ചേലേരി മരുതിയോടൻ പുത്തൻ വീട്ടിൽ എം പി രവീന്ദ്രൻ നമ്പ്യാർ നിര്യാതനായി

 


ചേലേരി:- വളവിൽ ചേലേരി മരുതിയോടൻ പുത്തൻ വീട്ടിൽ പരേതരായ ജാനകിയമ്മയുടെയും ഇ.പി.കുഞ്ഞിരാമൻ നമ്പ്യാരുടെയും മകനായ എം.പി.രവീന്ദ്രൻ നമ്പ്യാർ (73) നിര്യാതനായി. 

ഭാര്യ:ലക്ഷ്മിക്കുട്ടി. 

സഹോദരങ്ങൾ ശാന്തകുമാരി, പത്മിനി, രഘൂത്തമൻ, വസന്തകുമാരി സരളകുമാരി, ശശിധരൻ, പരേതയായ വിശാലാക്ഷി, പങ്കജാക്ഷി. 

ശവസംസ്കാരം ഇന്ന് 17-09-2023 ഞായറാഴ്ച രാവിലെ 11 മണിക്ക് കണ്ണാടിപ്പറമ്പ് പുലൂപ്പി സമുദായ ശ്മശാനത്തിൽ നടക്കും.

Previous Post Next Post