കുറ്റ്യാട്ടൂരിലെ പി നാരായണി നിര്യാതയായി




കുറ്റ്യാട്ടൂർ:- കുറ്റ്യാട്ടൂരിലെ സെൻട്രൽ തുപ്പനിച്ചാൽ ഹൗസിൽ പി നാരായാണി നിര്യാതയായി.

ഭർത്താവ് പരേതനായ പി കുഞ്ഞമ്പു. മക്കൾ : ബാലകൃഷ്ണൻ ( മംഗലാപുരം ), രാധാകൃഷ്ണൻ ( കുറ്റ്യാട്ടൂർ ), സുമിത്ര (മണ്ണൂർ പറമ്പ് ), ലത ( കുറ്റ്യാട്ടൂർ ), പരേതനായ മധു.

മരുമക്കൾ : ശർമിള ( മംഗലാപുരം ), ഒതേനൻ വി കെ ( ദേശാഭിമാനി ഏജന്റ് മണ്ണൂർ പറമ്പ് ), കെ ഹരീന്ദ്രൻ ( കുറ്റ്യാട്ടൂർ ), ശ്രീജ എം ( പൊറോളം )

പൊതുദർശനം രാവിലെ 10.30  മുതൽ വീട്ടിൽ. സംസ്കാരം ഉച്ചക്ക് 12 മണിക്ക് പൊറോളം ശാന്തിവനത്തിൽ.

Previous Post Next Post