കൊട്ടപ്പൊയിലെ കേളോത്ത് ശാരദ നിര്യാതയായി

 


പെരുമാച്ചേരി:- കൊട്ടപ്പൊയിലെ കേളോത്ത് ശാരദ (73) നിര്യാതയായി

മകൾ : ഷർമിള

മരുമകൻ : വിശ്വൻ ചപ്പാരപ്പടവ്

സഹോദരങ്ങൾ :മുകുന്ദൻ മാസ്റ്റർ, രാഘവൻ,ചന്ദ്രൻ, കൃഷ്ണൻ

സംസ്ക്കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ നടക്കും.

Previous Post Next Post