KMWA ഖത്വർ കമ്മിറ്റി കമ്പിൽ KLIC ഹോസ്പിറ്റലിലേക്ക് സ്പോൺസർ ചെയ്യുന്ന വാട്ടർ കൂളർ ഉദ്ഘാടനം നിർവഹിച്ചു


കമ്പിൽ :- കമ്പിൽ മുസ്ലിം വെൽഫെയർ അസോസിയേഷൻ ഖത്വർ കമ്മിറ്റി (KMWA),  കമ്പിൽ KLIC ഹോസ്പിറ്റലിലേക്ക് സ്പോൺസർ ചെയ്യുന്ന വാട്ടർ കൂളർ ഉദ്ഘാടനം സയ്യിദ് അലി ഹാഷിം ബാഅലവി തങ്ങൾ നിർവ്വഹിച്ചു. തുടർന്ന് ലത്വീഫിയ്യ ഓഫീസിൽ നടന്ന ചടങ്ങിൽ ജ: മമ്മു കമ്പിലിൻ്റെ അദ്ധ്യക്ഷതയിൽ സയ്യിദ് അലി ഹാഷിം ബാഅലവി തങ്ങൾ ഉദ്ഘാടനം ചെയ്തു.

 ഡോ: സൈനുൽ ആബിദ്, ഡോ: വി കെ നൗഷാദ്, ഡോ: ഷൈലജ, ഡോ: രജ്ഞിത് കൃഷണൻ, ഡോ: സുജിത്, ക്ഷമ, പി പി മുജീബ് റഹ്മാൻ, പി പി ഖാലിദ് ഹാജി, ബി മുസ്ഥഫ ഹാജി, ഏപി അബ്ദുല്ല സാഹിബ്, ടി പി ആലി ഹാജി, എം അബ്ദുൽ അസീസ് ഹാജി, ജ:മുബീൻ, തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു. പി പി മുഹമ്മദ് കുഞ്ഞി സ്വാഗതവും, കെ പി മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു.


Previous Post Next Post