കമ്പിൽ : - MSF ബാല കേരളം ചങ്ങാതിക്കൂട്ടം അഴീക്കോട് മണ്ഡലം തല ഉദ്ഘാടനം നാറാത്ത് പഞ്ചായത്ത് കമ്പിൽ ശാഖയിൽ നടന്നു.
MSF അഴീക്കോട് മണ്ഡലം സെക്രട്ടറി അജ്നാസ് പാറപ്പുറം ബാലകേരളം പതാക msf ബാല കേരളം ക്യാപ്റ്റൻ സ്വാലിഹ് കുമ്മായക്കടവിന് കൈമാറി.
മുസ്‌ലിം ലീഗ് കമ്പിൽ ശാഖ ജനറൽ സെക്രട്ടറി ഷാജിർ കമ്പിൽ,റഷാദ് പി, അമീൻ കെ പി, നുഹ്മാൻ, അദ്‌നാൻ, ശാരീഫ് കെ പി, സിനാൻ എന്നിവർ നേതൃത്വം നൽകി.