ചേലേരി ആശാരിച്ചാൽ ശ്രീ തായ്പരദേവത ക്ഷേത്രം പുത്തരി അടിയന്തിരം ഒക്ടോബർ 29ന്

 


ചേലേരി: -ചേലേരി ആശാരിചാൽ ശ്രീ തായ്പരദേവതാ ക്ഷേത്രത്തിലെ ഈ വർഷത്തെ പുത്തരി അടിയന്തിരം 29/10/23 (തുലാം 12 ) ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് ചുറ്റ് വിളക്ക് ദീപസ്തഭം തുടർന്ന് അന്നദാനവും നടക്കും.

Previous Post Next Post