പള്ളിപ്പറമ്പ് മള്ഹറുൽ ഇസ്ലാം മദ്രസയുടെ ആഭിമുഖ്യത്തിൽ സ്വീറ്റ് ഓഫ് മദീന ഇന്നും നാളെയും


പള്ളിപ്പറമ്പ് : പള്ളിപ്പറമ്പ് മള്ഹറുൽ ഇസ്ലാം മദ്രസയുടെ ആഭിമുഖ്യത്തിൽ നബിദിനാഘോഷ പരിപാടികളുടെ ഭാഗമായി നടക്കുന്ന സ്വീറ്റ് ഓഫ് മദീന 2023 ഒക്ടോബർ 7, 8 തീയതികളിൽ മദ്രസ അങ്കണത്തിൽ  നടക്കും. മദ്രസ വിദ്യാർത്ഥികളുടെ കലാപരിപാടികളും, ദഫ് - സ്കൗട്ട് പ്രദർശനവും നടക്കും. ഇന്ന് ഒക്ടോബർ 7 ശനിയാഴ്ച MJM പ്രസിഡന്റ് സി. എം മുസ്തഫയുടെ അധ്യക്ഷതയിൽ  MIM സദർ മുഅല്ലിം  മുഹമ്മദ് ലത്തീഫി ഉദ്ഘാടനം ചെയ്യും. അഫ്‌ലഹ് തങ്ങൾ ഖിറാഅത്ത് നിർവഹിക്കും. അബ്ദുറസാഖ് ലത്തീഫി, മഹമൂദ് ഹാജി സി കെ എന്നിവർ ആശംസയർപ്പിച്ചു സംസാരിക്കും. എം വി അബ്ദു ജലീൽ സ്വാഗതം പറയും,,പറമ്പിൽ മൂസ, വി പി അഹമ്മദ് , കെ. എൻ യൂസഫ്, അബ്ദുറഹ്മാൻ വി പി, കെ പി മഹമൂദ്, സി കെ ലത്തീഫ് , ഇസ്മായിൽ ഖാസിമി, കെ ഫജിറുദ്ദീൻ എന്നിവർ വേദിയിൽ.

ഒക്ടോബർ 8 ഞായറാഴ്ച MIM സദർ മുഅല്ലിം മുഹമ്മദ് ലത്തീഫിയുടെ അധ്യക്ഷതയിൽ MJM ഖത്തീബ് ശാഹുൽ ഹമീദ് ബാഖവി ഉദ്ഘാടന നിർവഹിക്കും. മുഹമ്മദ് ശാമിൽ ഖിറാഅത്ത് നടത്തും. ഹംസ മൗലവി ആശംസ അർപ്പിച്ച് സംസാരിക്കും. സ്വാഗതം മുജീബ് ടി വി, വേദിയിൽ യഹ്യ സി കെ, വാർഡ് മെമ്പർ കെ അഷ്റഫ്, ഹൈറുദ്ധീൻ കെ. വി, അബ്ദുറഹ്മാൻ കെ കെ, നൗഷാദ് വി പി, മുസ്തഹ്സിൻ ടി. പി, നദീർ എം കെ, ഹനീഫ പി പി, ജംഷീർ സി കെ, ഷഫീക്ക് പി, കെ എൻ പി സത്താർ ഹാജി,  ശിഹാബ് എം കെ എന്നിവർ വേദിയിൽ.

സർട്ടിഫിക്കറ്റ് കെ കെ മുസ്തഫ (MJM ജനറൽ സെക്രട്ടറി)

 മാർക്ക് & ഡിസ്റ്റിങ്ഷൻ -  എം വി മുസ്തഫ

 ഹാജർ - എ.പി ഹംസ ഹാജി 

 ഫസ്റ്റ് - അമീർ എ പി

ദഫ് - അബ്ദുൽ ഖാദർ മാസ്റ്റർ

 സ്കൗട്ട് - കെ പി അബ്ദുൽ മുനീർ

 പ്രോത്സാഹനം അയ്യൂബ് ഹാജി

 നന്ദി - മൊയ്തു വി.പി 

അഞ്ചു പതിറ്റാണ്ടിലേറെ പള്ളിയിലും മദ്രസയിലും സേവനമനുഷ്ഠിച്ചു വിരമിച്ച അഹമ്മദ് ഉസ്താദിനുള്ള ഉപഹാര സമർപ്പണം MJM പ്രസിഡന്റ് സി.എം മുസ്തഫ നിർവഹിക്കും.  



Previous Post Next Post