തളിപ്പറമ്പ് :- കണ്ണൂർ യൂണിവേഴ്സിറ്റി കാമ്പസ് തളിപ്പറമ്പ് സൗത്ത് സബ് ജില്ലാ കായികോത്സവത്തിൽ കണ്ണൂർ യൂണിവേഴ്സിറ്റി ക്യാമ്പസിൽ വെച്ച് ഇന്ന് നടന്ന യു.പി വിഭാഗം ഹൈ ജമ്പിൽ അനന്യ പി.പി രണ്ടാം സ്ഥാനവും സബ് ജൂനിയർ വിഭാഗം പെൺകുട്ടികളുടെ ഷോട്ട്പുട്ടിൽ ഋതുനന്ദ.കെ മൂന്നാം സ്ഥാനവും കരസ്തമാക്കി ജില്ലയിലേക്ക് അർഹത നേടി.
ഇരുവരും കൊളച്ചേരി എ.യു.പി സ്കൂൾ വിദ്യാർത്ഥിനികളാണ്.