ചെറുവത്തലമൊട്ടയിലെ കോയമ്പ്രത്ത് സുധാകരൻ നിര്യാതനായി

 


മാണിയൂർ:- ചെറുവത്തലമൊട്ടയിലെ കോയമ്പ്രത്ത് സുധാകരൻ (52) നിര്യാതനായി.

 ഭാര്യ പുഷ്പ. 

മക്കൾ: സൂര്യ, സായന്ത്. 

സഹോദരങ്ങൾ: സീത, പരേതരായ മുകുന്ദൻ, ശ്രീജ. 

സംസ്കാരം ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് ശാന്തിവനത്തിൽ നടക്കും.

Previous Post Next Post