കരിയിൽ ദേവകിയമ്മ നിര്യാതയായി

 



കുറ്റ്യാട്ടൂർ:- ആന പീടികയിലെ മാവുള്ള കരിയിൽ ദേവകിയമ്മ (88) നിര്യാതയായി


ഭർത്താവ്: പരേതനായ ദാമോദരൻ


മക്കൾ ദിവാകരൻ 

പരേതനായ ഭാസ്കരൻ

ഭാർഗവി

മരുമക്കൾ ഷീല (അഞ്ചരക്കണ്ടി, പങ്കജാക്ഷി ചാലോട്  

കുഞ്ഞിക്കണ്ണൻ തെരൂർ

സംസ്കാരം (9.10.23)ന് തിങ്കളാഴ്ച രാവിലെ 11 മണിക്ക്  കുറ്റ്യാട്ടൂർ പഞ്ചായത്ത് പൊതു ശ്മശാനത്തിൽ (ശാന്തി വനം)

Previous Post Next Post