ഇടൂഴി നവരാത്രി സാംസ്‌കാരികോത്സവം ; ഡിജിറ്റൽ പോസ്റ്റർ പ്രകാശനം ചെയ്തു


മയ്യിൽ :- ഇടൂഴി ഇല്ലം ആയുർവേദ ഫൗണ്ടേഷൻ & ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഈ വർഷത്തെ നവരാത്രി ആഘോഷങ്ങളുടെ പ്രചരണാർത്ഥമുള്ള ഡിജിറ്റൽ പോസ്റ്റർ പ്രകാശനം ചെയ്തു. ഇടൂഴി ഇല്ലം ആയുർവേദ ഫൗണ്ടേഷൻ & ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഡോ: ഐ. ഭവാദാസൻ നമ്പൂതിരി പോസ്റ്റർ അനാച്ഛാദനം നിർവഹിച്ചു.

നവരാത്രി സാസ്‌കാരികോത്സവം ഒക്ടോബർ 17 മുതൽ മയ്യിൽ ഇടൂഴി ഇല്ലം അങ്കണത്തിൽ നടക്കും.



Previous Post Next Post