ഐ ടി ഐ വിദ്യാർത്ഥിനി ട്രെയിൻ തട്ടി മരിച്ചു

 



 

കണ്ണൂർ:-ക്ലാസ് കഴി ഞ്ഞ് വീട്ടിലേക്ക് മടങ്ങ വേ ഐ.ടി.ഐ വിദ്യാർ ഥിനി ട്രെയിൻ തട്ടി മരിച്ചു. തോട്ടട ഐ.ടി.ഐയിലെ വിദ്യാർഥിനി ഉരുവ ച്ചാൽ ഗണപതി വിലാ സം എൽ.പി സ്കൂളിന് സമീപത്തെ നസ്നി (20) ആണ് മരിച്ചത്. ഇന്ന ലെ വൈകിട്ട് 5.30ന് കിഴുത്തള്ളി ഓവുപാലത്തിന് സമീപമാണ്

സംഭവം. ക്ലാസ് കഴി ഞ്ഞ് സുഹൃത്തുക്കളോ ടൊപ്പം മടങ്ങുകയായി രുന്ന നസ്നി പാളം മു റിച്ച് കടക്കുന്നതിനിടെ ട്രെയിൻ ഇടിക്കുകയാ യിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രി യിൽ പ്രവേശിപ്പിച്ചെ ങ്കിലും രക്ഷിക്കാനായി ല്ല. പിതാവ് : നവാസ്, മാതാവ് നസ്റി

Previous Post Next Post