കമ്പിൽ:-മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ഫലസ്തീൻ ഐക്യദാർഢ്യ മനുഷ്യവകാശ മഹാറാലി യുടെ പ്രചാരണത്തിന്റെ ഭാഗമായി മുസ്‌ലിം ലീഗ് കമ്പിൽ ശാഖ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിളoബര ജാഥ സംഘടിപ്പിച്ചു.
മുസ്തഫ പി ടി,മുജീബ് കമ്പിൽ,ഉമർ പി,ഇബ്രാഹിം പി പി,മുഹമ്മദ് കുഞ്ഞി ടി, ഷാജിർ മാസ്റ്റർ,മഹറൂഫ് ടി സുഹൈൽ കമ്പിൽ, അബ്ദുൾ കാദർ കെ പി, സിറാജ് എം കെ,നൗഫീർ കെ സി,ഇബ്രാഹിം കെ പി, ഷഫീഖ് പി ടി,സുബൈർ പാപ്പിനിശ്ശേരി,മുത്തലിബ് ടി, നുഫൈൽ കെ എന്നിവർ നേതൃത്വം നൽകി.
കുമ്മായക്കടവ് ചക്കരമാവ് ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച് കമ്പിൽ ടൗൺ ചുറ്റി കമ്പിൽ ലീഗ് ഹൗസ് പരിസരത്ത് ജാഥ സമാപിച്ചു.